Sunday, 17 November 2013

ഹർത്താലുകൾ


കസ്തുരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഈ മാസം പല ഹർത്താലുകൾ നടന്നു. പ്രാദേശികവും സംസ്ഥാന തലത്തിലുള്ളതും. അങ്ങനെ എത്ര പ്രവർത്തി ദിവസങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായി. വീണ്ടും ഹർത്താലുകൾ ആഹ്വാനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു . ഇവിടത്തെ രാഷ്ട്രിയ പാർട്ടികളും സംഘടനകളും ഒരുമിച്ച് ഹർത്താൽ ആചരിച്ചാൽ ഒരു ദിവസം മതിയാകുമായിരുന്നു. എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നില്ല? സംസ്ഥാനഹർത്താൽ കൂടുതൽ ശ്രദ്ധയും അനുഭാവവും നേടുമായിരുന്നു . ഗാട്ഗിൽ , രംഗൻ റിപ്പോർട്ട്‌ കളെപറ്റി സാധാരണക്കാർക് അറിയാൻ പാടില്ല എന്നും തോന്നുന്നു.ജനങ്ങളെ ബോധവാന്മാർ ആക്കിയ ശേഷം മതി ഹർത്താൽ
'via Blog this'

No comments:

Post a Comment