Inbox (483) - tperumpallil@gmail.com - Gmail:
'via Blog this'
tompoonjar
Wednesday, 20 November 2013
Sunday, 17 November 2013
ഹർത്താലുകൾ
കസ്തുരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഈ മാസം പല ഹർത്താലുകൾ നടന്നു. പ്രാദേശികവും സംസ്ഥാന തലത്തിലുള്ളതും. അങ്ങനെ എത്ര പ്രവർത്തി ദിവസങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായി. വീണ്ടും ഹർത്താലുകൾ ആഹ്വാനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു . ഇവിടത്തെ രാഷ്ട്രിയ പാർട്ടികളും സംഘടനകളും ഒരുമിച്ച് ഹർത്താൽ ആചരിച്ചാൽ ഒരു ദിവസം മതിയാകുമായിരുന്നു. എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നില്ല? സംസ്ഥാനഹർത്
'via Blog this'
ബി പി എൽ കാർഡ് അനർഹർ
'via Blog this'കേരളത്തിൽ അനർഹ ബി പി എൽ കാർഡ് കാരുടെ എണ്ണം യഥാർത്ഥത്തിൽ ഉള്ളവരുടെ അത്രയും വരും. ഇത് സർവ്വേ നടത്തി ഒഴിവാക്കാൻ സാധ്യമല്ലാത്തതു കൊണ്ട്, 13 - 11 - 13 ലെ കാഴ്ചപ്പാട് പേജിൽ കത്തുവഴി ശ്രീ കെ എസ് പ്രേമചന്ദ്രകുറുപ്പ് പരിഹാരം ചൂണ്ടിക്കാണിച്ചതുപോലെ ചെയ്താൽ അനർഹമായ ബി പി എൽ കാർഡ് ഇല്ലാതാക്കാൻ കഴിയും. ഇതൊന്നു പരീക്ഷിചു നോക്കാൻ മുഖ്യമന്ത്രി നിർദേശം കൊടുത്ത് ജില്ലാഅധികാരികൾ നടപ്പിലാക്കിയാൽ ഫലം കാണും. എല്ലാ ആനുകൂല്യ വിതരണത്തിലും യഥാർത്ഥ അർഹരെ കണ്ടെത്തിയാൽ മാത്രമേ വിജയിക്കയുള്ളൂ. എല്ലാ ബി പി എൽ കുടുംബങ്ങളുടെ മുന്പിലും "ഇത് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബം"എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ആലേഖനം ചെയ്ത സ്റ്റിക്കർ അധികാരികൾ പതിക്കട്ടെ.അപ്പോൾ അർഹരായവർ ഇത് നിഷേധിക്കയില്ല. നിഷേധിക്കുന്നവരുടെ ബി പി എൽ കാർഡ് എ പി എൽ ആക്കുക.
ടോം പൂഞ്ഞാർ.
Wednesday, 30 May 2012
സഹജര്‍ക്കരുളുക സന്തോഷം
എന്‍റെ സ്നേഹിതന്‍ ജോസാന്റണി എഴുതിയ ഒരു കവിതയാണ് ഇത്.
മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.
മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!
സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!
കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.
ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!
സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!
അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!
വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.
നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം
പകരും നന്മകളെന്നോര്‍ക്കൂ!

പകരും നന്മകളെന്നോര്‍ക്കൂ!എന്‍റെ സ്നേഹിതന്‍ ജോസാന്റണി എഴുതിയ ഒരു കവിതയാണ് ഇത്.
മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.
മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!
സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!
കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.
ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍സഹജര്‍ക്കരുളുക സന്തോഷം

കസഹജര്‍ക്കരുളുക സന്തോഷം
മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.
മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!
സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!
കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.
ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!
സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!
അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!
വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.
നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം
പകരും നന്മകളെന്നോര്‍ക്കൂ!സഹജര്‍ക്കരുളുക സന്തോഷം

വഴിതേടുന്നവനായുണ്ട്.സഹജര്‍ക്കരുളുക സന്തോഷം

പകരും നന്മകളെന്നോര്‍ക്കൂ!ര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.
ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!
സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!
അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!
വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.
നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം
പകരും നന്മകളെന്നോര്‍ക്കൂ!
ജീവിച്ചീടുന്നുണ്ടറിയൂ!
സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!
അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!
വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.
നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം
പകരും നന്മകളെന്നോര്‍ക്കൂ!
Subscribe to:
Posts (Atom)