Wednesday, 30 May 2012

Register Complaint

ഗ്യാസ് കിട്ടാന്‍ ബുദ്ധിമുട്ടോ ? ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 

Register Complaint:

Nothing is Impossible..Inspirational | JunkFun-Fun With Difference

Nothing is Impossible..Inspirational | JunkFun-Fun With Difference:

'via Blog this'

സഹജര്‍ക്കരുളുക സന്തോഷം

എന്‍റെ  സ്നേഹിതന്‍ ജോസാന്റണി എഴുതിയ ഒരു കവിതയാണ് ഇത്‌.

മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.

മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!

സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!

കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.

ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!

സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!

അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!

വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.

നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം
പകരും നന്മകളെന്നോര്‍ക്കൂ!

പകരും നന്മകളെന്നോര്‍ക്കൂ!എന്‍റെ  സ്നേഹിതന്‍ ജോസാന്റണി എഴുതിയ ഒരു കവിതയാണ് ഇത്‌.

മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.  

മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം. 
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!

സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!

കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍ 
ദാഹം , പശിയുമടക്കീടാന്‍ 
വഴിതേടുന്നവനായുണ്ട്.

ജീവിച്ചീടും വേളയിതില്‍ 
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍സഹജര്‍ക്കരുളുക സന്തോഷം

മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.  

മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം. 
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!

സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!

കസഹജര്‍ക്കരുളുക സന്തോഷം

മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.  

മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം. 
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!

സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!

കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍ 
ദാഹം , പശിയുമടക്കീടാന്‍ 
വഴിതേടുന്നവനായുണ്ട്.

ജീവിച്ചീടും വേളയിതില്‍ 
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!

സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!

അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!

വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.

നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം 
പകരും നന്മകളെന്നോര്‍ക്കൂ!സഹജര്‍ക്കരുളുക സന്തോഷം

വഴിതേടുന്നവനായുണ്ട്.സഹജര്‍ക്കരുളുക സന്തോഷം

പകരും നന്മകളെന്നോര്‍ക്കൂ!ര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍ 
ദാഹം , പശിയുമടക്കീടാന്‍ 
വഴിതേടുന്നവനായുണ്ട്.

ജീവിച്ചീടും വേളയിതില്‍ 
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!

സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!

അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!

വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.

നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം 
പകരും നന്മകളെന്നോര്‍ക്കൂ!
ജീവിച്ചീടുന്നുണ്ടറിയൂ!

സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!

അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!

വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.

നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം 
പകരും നന്മകളെന്നോര്‍ക്കൂ!